Thursday, July 24, 2008

ഠിം! നീ കോടീശ്വരനായി!!

എനിക്കു് ഇപ്പോള്‍ കിട്ടിയ ഒരു ഇമെയില്‍! ഇതുപോലുള്ള മെയിലുകള്‍ കിട്ടുന്നവര്‍ക്കു് അബദ്ധം പറ്റാതിരിക്കാന്‍ പോസ്റ്റ് ചെയ്യുന്നു. ഇതിവിടെ കോപ്പി പേസ്റ്റ് ചെയ്തശേഷം ഞാന്‍ ആദ്യം ചെയ്തതു് എന്റെ മെയില്‍ലിസ്റ്റില്‍ നിന്നും അതു് ഡിലീറ്റ് ചെയ്യുകയായിരുന്നു.
-----------------------------------------------------------------------------------


FILE YOUR CLAIMS***VERY URGENT****REF NO:UKL/74- A08002742007

THE CAMELOT GROUP

The Camelot Group, operators of The National Lottery.
3b Olympic Way,
Sefton Business Park,
Aintree,
Liverpool, L30 1RD

WINNING NOTIFICATION

The United Kingdom National Lottery wishes to inform you that the results of the E-mail address ballot lottery international program by Great Britain held on Wednesday 23rd of July,2008. Your mail account have been picked as a winner of a lump sum pay out of One Million Two Hundred and Thirty Thousand Three Hundred and Ten Great Britain pounds(£1.230,310 pounds sterlings) in cash credited to file REF NO. REF:UKL/74-A0802742007.

This is from total prize money of GBP £8,612,170 shared among the seven (7) international winners in this category. All participants for the onlineversion were selected randomly from World Wide Websites through computer draw system and extracted from over 100,000 unions, associations, and corporate bodies that are listed online.

This promotion takes place Monthly. Please note that your lucky winning number falls within our European booklet representative office in Europe as indicated in your play coupon. In view of this, your 1,230,310GPD (One Million Two Hundred and Thirty Thousand Three Hundred and Ten Pounds Sterling) will be released to you by any of our payment offices in Europe.Our European agent will immediately commence the process to facilitate the release of your funds as soon as you contact him.

For security reasons, you are advised to keep your winning information confidential till your claim is processed and your money remitted to you in whatever manner you deem fit to claim your prize. This is part of our precautionary measure to avoid double claiming and unwarranted abuse of this program.Please be warned.

To file for your claim, please contact our fudiciary agent below for validation.
*******************************************************************************
Name: Mr Charles McCoy,
E-mail: department_cgnlpays@hotmail.co.uk
Foreign Services Manager,
Payment and Release order Department LONDON,
UNITED KINGDOM.
Tel: +44-703-184-5571.
+44-703-189-9676.
Contact him with your winning details below:
Ticket No:22-1356-4096-988, Serial N0: A069-07, Lucky N0:04-33-34-38-39-49-(23ASBONUSBALL), File REF No: UKL/74-A0802742007, BATCH No: 2007UKL-01.

*CLAIMS FORM* (FILL AND RETURN)

1.Full Name___________________________
2.Full Address_________________________
3.Marital Status_______________________
4.Occupation_________________________
5.Age_______________________________
6.Sex_______________________________
7.Nationality_________________________
8.Country Of Residence________________
9.Telephone Number___________________
10.Fax Number_______________________
11.Ticket Number______________________
12.Reference Number___________________
13.Batch Number______________________
Congratulations again from all our staff and thank you for being part of our promotions program.

sincerely,
JAMES IRVIN
CONTROLER.
----------------------------------------------------------------------------------


പണ്ടു് രണ്ടുപ്രാവ്ശ്യം സ്പെയിനില്‍ നിന്നും പോസ്റ്റ് വഴി വന്നിരുന്നു ഞാന്‍ ലോട്ടോ ജയിച്ചു് കോടീശ്വരനായ വിവരം. “കളിക്കാതെ ജയിക്കുന്ന പരിപാടിയില്‍” അത്ര വിശ്വാസം ഇല്ലാത്തതുകൊണ്ടും, “ലോട്ടറിത്തുക” കിട്ടാന്‍ ചില മുന്‍‌കൂര്‍ ഫീസുകള്‍ ഉണ്ടെന്നു് കേട്ടറിയാമായിരുന്നതുകൊണ്ടും “വിജയസര്‍ട്ടിഫിക്കറ്റ്” ഉടനെ ചവറ്റുകുട്ടയില്‍ എറിഞ്ഞു.

മനുഷ്യരെ കയ്യോടെ പിടിച്ചു് കോടീശ്വരാനാക്കാന്‍ ഓരോരോ സഹൃദയര്‍ പെടുന്ന പാടു് കാണുമ്പോള്‍ ഇരുകണ്ണുകളിലും ആനന്ദാശ്രുക്കള്‍‍ ചുടുമൂത്രമായി നിറയുകയല്ലാതെ എന്തൂട്ടൊരു പോംവഴി! ഇന്നാ, ഇതുംകൂടെ കൊണ്ടോക്കോടാ കൊച്ചനേന്നും പറഞ്ഞു് 1,230,310GPD (One Million Two Hundred and Thirty Thousand Three Hundred and Ten Pounds Sterling) അല്ലേ ചുമ്മാതെ വച്ചു് നീട്ടുന്നതു്! എന്തൊരു ദിവ്യമായ മനുഷ്യസ്നേഹം! അതു് കേക്കുമ്പോ, വിഹാരഫരിതനായ മുള്ളന്‍പന്നീടെ മുള്ളുപോലല്യോ നമ്മടെ സഹലമാന രോമങ്ങളും ഒരൊറ്റ കടുമ്പിടുത്തം പോലെ അങ്ങടു് എഴുന്നേറ്റു് അറ്റന്‍ഷന്‍ ആയി നിക്കണതു്! പട്ടാളച്ചിട്ടയില്‍ 'stand at ease!' 'stand easy!' എന്നൊന്നും പറഞ്ഞിട്ടു് ഒരു കാര്യോമില്ല. നിന്ന നില്‍പു് നിന്നുകളയും, വലിയനോമ്പു് വീടുന്നവരെ! ഹോ!!

13 comments:

നമ്മൂടെ ലോകം July 24, 2008 at 3:50 PM  

ബാബു മാഷെ, എന്നെ പിടികൂടിയിരിക്കുന്നതു വേറെ ഒരു പാർട്ടി ആണു. 65മില്യൺ പൌണ്ട് മുതൽ മുടക്കി ഒരു ബിസിനസ് നടത്താൻ ഒരുആളു വേണം പുള്ളിക്കു. 20% മാത്രം ഞാൻ മുടക്കിയാൽ മതി! ഐ ഡി കോപ്പിയും മറ്റും ഇ മെയിൽ ചെയ്തൂതന്നു.

കറസ്പോണ്ടൻസ് ശരിക്കും നടക്കുകയാണു....
അവസാനത്തെ ഫലം ഞാൻ ഒരു പോസ്റ്റായി തന്നെ എല്ലാവരേയും അറിയിക്കാം!

സി. കെ. ബാബു July 24, 2008 at 4:09 PM  

നമ്മുടെ ലോകം,
നമ്മള്‍ എത്ര സൂക്ഷിച്ചാലും അതു് കൂടുതലാവില്ല. ഒരു നിമിഷത്തെ അശ്രദ്ധ മതി, നമ്മള്‍ വലയിലായി! ഇന്റര്‍നെറ്റ് ഉപയോഗീക്കുന്നവരില്‍ പലരും ശ്രദ്ധിക്കാത്ത ഒരു കാര്യമാണിതു്.

ഒരുകാര്യം ഉറപ്പു്:

വാഗ്ദാനങ്ങള്‍ കൊണ്ടു് നമ്മെ പ്രലോഭിപ്പിക്കുന്നവന്‍ നമ്മില്‍ നിന്നു് എന്തെങ്കിലും കിട്ടാനല്ലാതെ, നമുക്കു് എന്തെങ്കിലും തരാന്‍ ആഗ്രഹിക്കുന്നവനല്ല.

അനില്‍@ബ്ലോഗ് July 24, 2008 at 5:36 PM  

ചങ്ങാതീ ഇതു സ്ഥിരം ഏര്‍പ്പടല്ലെ.നമുക്കു പരിചയമില്ലാതെ മെയിലുകള്‍ തുറക്കാതെ ഡിലീറ്റ് ചെയ്യുക, അത്ര തന്നെ.

സി. കെ. ബാബു July 24, 2008 at 5:45 PM  

അനില്‍@ബ്ലോഗ്,
പരിചയമുള്ളവരുടെ അല്ലാതെ, ഇത്തരം മെയിലുകള്‍ എനിക്കു് സാധാരണ കിട്ടാറുണ്ടായിരുന്നില്ല. അതുകൊണ്ടു് ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടാല്‍ ആവട്ടെ എന്നു് കരുതി.

യാരിദ്‌|~|Yarid July 24, 2008 at 6:31 PM  

ബാബു മാഷെ കൂട്ടത്തില്‍ ദാ ഇതു കൂടെ വായിച്ചോളു...;)

സി. കെ. ബാബു July 24, 2008 at 6:45 PM  

യാരിദ്,
അതു് ഞാന്‍ എപ്പൊഴേ വായിച്ചിരുന്നു. കമന്റിയില്ല എന്നേയുള്ളു. ഇതു് പോസ്റ്റിയപ്പോഴും ആ പോസ്റ്റ് മനസ്സിലുണ്ടായിരുന്നു.

യാരിദ് എന്നു് കണ്ടാല്‍ വായിക്കാതെ വിടുന്ന പ്രശ്നമില്ല. :)

സനാതനന്‍ July 24, 2008 at 7:16 PM  

നൈജീരിയൻ ജോലിവാഗ്ദാനം എനിക്കുമുണ്ടായിരുന്നു.നെറ്റിൽ സെർച്ച് ചെയ്താൽ തന്നെ ഇവരുടെ വിശ്വാസ്യത്യെപ്പറ്റി നല്ല ധാരണകിട്ടും.പണം ജോലി ഇവയെ സംബന്ധിച്ച് അവിശ്വസനീയമായ വാഗ്ദാനം കിട്ടുമ്പോൾ മറ്റുള്ളവരറിയാതെ കാര്യം സാധിക്കാം എന്ന് കരുതി മുന്നോട്ട് പോകുന്നവരാണ് വലയിൽ ചാടുന്നവരിൽ അധികവും

ശ്രീവല്ലഭന്‍. July 24, 2008 at 7:18 PM  

ആഹാ, അത്രേ ഉള്ളോ?
ദാ നോക്ക്. ഇന്നലെ കിട്ടിയത്. യു കെ യില്‍ നിന്നും പാര്‍ലമെന്റ് അംഗം എഴുതിയത് ശ്രദ്ധിച്ചു വായിക്കൂ. എനിക്ക് വേണ്ട. വേണേല്‍ വാങ്ങിച്ചെടുത്തോ.
-------

From: "Mr. Martin McGuinness" missmaureen-j-park1977@live.com
Subject: URGENT INQUIRY!!!
Date: Mon, 21 Jul 2008 17:51:28 +0530
To: undisclosed-recipients:;

HBOS Plc
P O Box No.5 the Mound
Edinburgh EH1 1YZ
Email: mcguinness1945@live.com
Phone: +447031993592

Good day,

I am in need of a project manager who will be able to assist me to establish an importation/exportation company or real estate company in your country. Due to the nature of my work in London and political engagement, I cannot travel with respect to this project.

I am Mr. Martin McGuinness, from United Kingdom and a politician as a member of the HOUSE OF PARLIAMENT . I am not into trading business, but recently I became interested in the importation/exportation and real estate business, I was made to understand that your country is very good in the production of world targeted products.

Hence this is the reason why I have contacted you to seek for your consent to assist me run this project in your country. I am not opportune to carry out this project myself because of time factor and also I lack some business strategies especially when it gets to international business such as this, but the primary reason is because of the nature of my job here in UK as I am a member of the British House of Parliament. Since it will not allow me the time to run this project myself I contacted you for assistance. The amount budgeted for the project is Two Million Eight Hundred Thousand United States Dollars Only. (US$2,800,000.00) for a start.

I will forward the modality of this business and also send to you more about my self and my political engagement as well as the money (US$2,800,000.00) to be used for the starting of the project once you provide me with your conditions and acceptance to stand as my project manager in your country. For your contribution, I am willing to offer you 20% as your agency commission.

It is completely risk free! And knowing our reputation, as personnel from the royal lineage of the United Kingdom in the house of parliaments, I hope you will handle this transaction with much deligence, confidence and most of it all trust and and spirit of partnership.

Kindly indicate your interest by providing the below details of yours so as to enlighten me a little about who you are:
.....
......
Thank you and God bless you as I anxiously wait to hear from you in due time.

Sincerely yours
Mr. Martin McGuinness
Email: mcguinness1945@live.com
Phone: +447031993592

സി. കെ. ബാബു July 24, 2008 at 8:22 PM  

സനാതനന്‍,
“For security reasons, you are advised to keep your winning information confidential till your claim is processed and your money remitted to you......” എന്നും മറ്റും പ്രത്യേകം നിഷ്കര്‍ഷിക്കുന്നതും വെറുതെയാവില്ലല്ലോ. വളരെ‍പ്പേര്‍ ഇവരുടെ ചതിയില്‍പ്പെടുന്നുണ്ടാവണം.

ശ്രീവല്ലഭന്‍,
നന്നാവൂല്ലാന്നു് വ്രതമെടുത്തിരുന്നാല്‍ എന്തു് ചെയ്യാന്‍? അല്ലെങ്കില്‍ ബൂര്‍ഷ്വാ ആവാന്‍ കിട്ടുന്ന ഒരു ചാന്‍സ് ആരെങ്കിലും കളയുമോ? അവസരം എപ്പോഴും നമ്മെ തേടി വരില്ലാന്നു് മറക്കണ്ട! :)

ഹാരിസ് July 24, 2008 at 9:34 PM  

ഒന്‍പതാം വയസ്സില്‍ എന്റെ ഉപ്പ പറഞ്ഞതാണ് അന്നുമിന്നും എന്റെ ആപ്തവാക്യം....കുട്ട്യോ...ഈ ലോകത്ത് ഒന്നും ബെറുതെ കിട്ടൂല..കിട്ട്യാ...ബിജാരിച്ചോളണ്ടി...ബേക്കില് എന്തേങ്കിലും സുയ്പ്പിണ്ടാവും

സി. കെ. ബാബു July 24, 2008 at 10:00 PM  

ഹാരിസ്,
അദ്ദേഹം ജീവിതം കണ്ടവനാവണം.

ഈ ലോകത്തില്‍ ഒന്നും വെറുതെയുള്ളതല്ല എന്നൊരു പഴഞ്ചൊല്ല് ഞാനും കേട്ടിട്ടുണ്ടു്.

Rare Rose July 25, 2008 at 8:29 AM  

പത്രത്തില്‍ കണ്ടിരുന്നു ഇത്തരം തട്ടിപ്പു മെയിലുകളെ പറ്റി....കൂടുതല്‍ അറിയാന്‍ ഈ പോസ്റ്റ് സഹായകമായി....കൂടുതല്‍ പേര്‍ ഈ വലയില്‍ വീഴാതിരിക്കാന്‍ ഇത്തരം പോസ്റ്റുകള്‍ സഹായകമാവട്ടെ......:)

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP