Thursday, February 14, 2008

സ്നേഹദിനാശംസകള്‍

Valentines Day-യില്‍, സ്നേഹിക്കുന്ന ഹൃദയങ്ങള്‍ക്കു് ആശംസകള്‍ അര്‍പ്പിക്കാന്‍ എന്തുവഴി എന്നു് ആലോചിച്ചു് വിഷമിക്കുകയായിരുന്നു. അപ്പോഴിതാ എനിക്കു് ഇഷ്ടപ്പെട്ട ചുരുക്കം പാട്ടുകളിലൊന്നായ Kabhie Kabhie Nabin എന്നൊരു ബ്ലോഗര്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നു.

ഇതു് ഈ നല്ല ദിനത്തില്‍ എല്ലാ സുഹൃത്തുക്കള്‍ക്കുമായി...

3 comments:

സി. കെ. ബാബു February 14, 2008 at 11:56 AM  

പറയാന്‍ മറന്നു. Nabin, ഈ പോസ്റ്റിട്ടതിനു് താങ്കള്‍ക്കു് വളരെ നന്ദി.

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP