Monday, October 1, 2007

ഒരു മാസം അവധി

ഞാന്‍ ഒരു മാസത്തെ അവധിക്കു് പോകുന്നു. എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ
ഭാവുകാശംസകള്‍!

9 comments:

സിമി October 1, 2007 at 4:35 PM  

ഈ ഒരുമാസം വായന തകര്‍ക്കട്ടെ എന്ന് ആശംസിക്കുന്നു.

സ്നേഹത്തോടെ,
സിമി

ബാജി ഓടംവേലി October 1, 2007 at 6:42 PM  

അവധിക്കാലത്ത് കൂടുതല്‍ ശക്‌തി സംഭരിച്ച് വേഗം തിരികെ വരിക. ആശംസകള്‍

മൂര്‍ത്തി October 1, 2007 at 8:25 PM  

നല്ല നല്ല പോസ്റ്റുകളുമായി വരുമല്ലോ..അവധി ആശംസകള്‍..:)

കുഞ്ഞന്‍ October 1, 2007 at 8:57 PM  

സന്തോഷത്തൊടെ പോയി വരു,അര്‍മ്മാദിക്കൂ,പുതിയ വിശേഷങ്ങളുമായി ബൂലോകത്തേയ്ക്കു വരിക.

നല്ലൊരു യാത്ര നേരുന്നു..

സഹയാത്രികന്‍ October 1, 2007 at 10:17 PM  

സന്തോഷം നിറഞ്ഞ അവധിക്കാലം നേരുന്നു....

കാണാം...

:)

Wisdom October 3, 2007 at 5:56 AM  

ഞാന്‍ ആവിശ്യപ്പെട്ടതു മറക്കരുത്. വിശുദ്ധഖുര്‍ആനും അതു അവതരിച്ച കാലഘട്ടത്തിന്റെ ചരിത്രവും മനസ്സിലാക്കി വായിച്ച് സ്പഷ്ടമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു. ഇതു ആഗ്രഹിക്കാന്‍ കാരണം ഇദ്ദേഹത്തിന്റെ ദൈവത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ വായിച്ചതു കൊണ്ടു തന്നെ.
സുരക്ഷിതമായ യാത്ര ആശംസിക്കുന്നു.

അമൃതാ വാര്യര്‍ November 10, 2007 at 1:59 PM  

ആഘോഷത്തിന്റെ അവധിക്കാലത്തിന്‌ ശേഷം എന്നാണാവോ മുടിയനല്ലാത്ത പുത്രന്‍ തിരിച്ചെത്തുക...?

മുടിയനായ പുത്രന്‍ November 11, 2007 at 2:26 PM  

സിമി, ബാജി, മൂര്‍ത്തി, കുഞ്ഞന്‍, സഹയാത്രികന്‍, മുക്കുവന്‍, wisdom, അമൃതാ വാര്യര്‍,

സ്നേഹാശംസകള്‍ക്കും, അന്വേഷണങ്ങള്‍ക്കും വളരെ നന്ദി.

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP